കൊച്ചിയില്‍ പത്ത് കോടിയുടെ വിദേശ സിഗരറ്റ് പിടികൂടി
കൊച്ചി: പത്ത് കോടി വലമതിക്കുന്ന വിദേശ സിഗരറ്റ് കൊച്ചില്‍ പിടികൂടി. വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തിയ കപ്പലില്‍ നിന്നാണ് സിഗരറ്റ് പിടിച്ചെടുത്തത്.
കപ്പലില്‍ നിന്നിറക്കിയ കണ്ടെയ്‌നര്‍, ഡിപിഐ പരിശോധിച്ചപ്പോഴാണ് ഉള്ളില്‍ കോടികള്‍ വിലയുള്ള സിഗരറ്റ് കണ്ടെത്തിയത്. പത്ത് കോടി രൂപ വിലമതിക്കുന്നതാണ് പിടികൂടിയ സിഗരറ്റുകളെന്ന് ഡയറക്ടേറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വ്യക്തമാക്കി.

ചെന്നൈ സ്വദേശികള്‍ക്കായി കൊണ്ട് വന്ന ബെഡ്ഷീറ്റ് എന്ന വ്യാജേനയാണ് സിഗരറ്റ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്നുള്ള കപ്പലിലാണ് സിഗരറ്റ് കണ്ടെത്തിയത്.












Click it and Unblock the Notifications