കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമ കണ്ടിഷ്ടമായില്ലെങ്കില്‍ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് നിര്‍മ്മാതാവ്

  • By Athul
Google Oneindia Malayalam News

തിരുവനന്തപുരം: സിനിമ കണ്ട് കാശ്‌പോയി, ചുമ്മാ പൈസ പോയത് മിച്ചം തുടങ്ങിയ കമന്റുകള്‍ സിനികള്‍ക്ക് ശേഷം എല്ലാവരും പറയുന്നതാണ്. എന്നാല്‍ ഇതാ സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ടിക്കറ്റ് തുക തിരിച്ച് തരുമെന്ന വാഗ്ദാനവുമായി ഒരു മലയാളി നിര്‍മ്മാതാവ് രംഗത്ത്. പുതുതായി പുറത്തിറങ്ങുന്ന ജലം എന്ന സിനിമയിലെ നിര്‍മ്മാതാവ് സോഹന്‍ റോയാണ് പുതിയ വാഗ്ദാനവുമായി രംഗത്ത് വന്നിരിക്കുന്നത്.

എസ് സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പദ്മകുമാറാണ് ജലത്തിന്റെ സംവിധാനം. ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന് വേണ്ടിയുള്ള ചുരുക്കപ്പട്ടികയില്‍ ജലത്തിലെ ഗാനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.

jalam

ഏരീസ് ഗ്രൂപ്പിന്റെ ബാനറിലാണ് സോഹന്‍ റോയ് ചിത്രം നിര്‍മ്മിക്കുന്നത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗത്തില്‍ ഒരു കോര്‍പ്പറേറ്റ് കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ജലം. പ്രിതങ്കയാണ് ചിത്രത്തിലെ നായിക. പി ബാലചന്ദ്രന്‍, ഹരീഷ് പേരടി, പ്രകാശ് ബാരെ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

English summary
The film is bad ticket value will be back: Film producer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X