പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് രഞ്ജിത്തിനെ പുറത്താക്കി, പ്രശ്നം രൂക്ഷമാകുമോ?
തിരുവനന്തപുരം: സിനിമാ നിര്‍മാതാക്കളായ ക്യാപിറ്റോള്‍ സിനിമയെയും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയെയും നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേർസ് അസോസിയേഷനില്‍ നിന്ന് പുറത്താക്കി.
തൊഴിലാളികളുടെ 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു. ഇതില്‍ സഹകരിക്കാത്ത നിര്‍മാണ കമ്പനികളെയാണ് പുറത്താക്കിയത്.

സമരം ആരംഭിച്ചത്
തൊഴിലാളികളുടെ 33 ശതനമാനം വര്‍ധിപ്പിച്ച ഫെഫ്കയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജനുവരി ഒന്നു മുതല്‍ നിര്‍മാതാക്കള്‍ സമരം ആരംഭിച്ചിരുന്നു.

സിനിമാ നിര്‍മാണ കമ്പനിയെ പുറത്താക്കിയത്
സമരത്തിന്റെ പേരീല് ചിത്രീകരണം നിര്‍ത്തി വയ്ക്കാന്‍ സംഘടന തീരുമാനിച്ചിട്ടും അനുസരിക്കാതെ വര്‍ധിച്ച വേതനം നല്കി ചിത്രീകരണം തുടര്‍ന്നതിനെ തുടര്‍ന്നാണ് പുറത്താക്കല്‍.

രഞ്ജിത്തിനെ പുറത്താക്കിയത്
സംവിധായകന് രഞ്ജിത്തിന്റെ നിര്‍മാണ കമ്പനിയാണ് ക്യാപിറ്റോള്‍ ഫിലിംസ്. ഇതിനെയാണ് പ്രൊഡ്യൂസേസ് അസോസിയേഷനില്‍ നിന്നും പുറത്താക്കിയത്.

വേതനം വര്‍ധിപ്പിച്ചത്
33 ശതമാനം വര്‍ധനവാണ് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്കാന് തയാറല്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. എന്നാല്‍ ഇത്രയും വേതനം തരാന്‍ തയാറുള്ള നിര്‍മാതാക്കളുടെ ചിത്രം മതിയെന്ന് ഫെഫ്ക തീരുമാനിക്കുകയയിരുന്നു.

നിര്‍മാതാക്കളുടെ കര്‍ശന തീരുമാനം
ഫെഫ്കയുടെ ഈ തീരുമാനത്തില്‍ ഒരു നിര്‍മാതാവും വേതനം വര്ധിപ്പിക്കുരുതെന്ന് പ്രൊഡ്യൂസേസ് അസോസിയേഷന്റെ കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇതിന് എതിരായി നിന്നവരെയാണ് പുറത്താക്കിയിരിക്കുന്നത്.

രഞ്ജ്ത്ത് സിനിമയ്ക്കും നടപടി
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രം ഒന്നാം തിയ്യതി മുതല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ദുല്‍ഖര്‍ നായകനാകുന്ന രാജീവ് രവി ചിത്രവും ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഈ രണ്ടു ചിത്രങ്ങളുടെ നിര്‍മാണ കമ്പനികള്‍ക്കെതിരെയാണ് നടപടി.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications