അവസാനം സിഐടിയു ഏറ്റു പറഞ്ഞു; പെമ്പിളൈ ഒരുമൈയില്‍ വീഴ്ച്ചപറ്റി!
സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാലക്കാട്: പെമ്പിളൈ ഒരുമൈ വിഷയത്തില്‍ വീഴ്ചപറ്റിയെന്ന് സിഐടിയു. തൊഴിലാളികളുടെ പ്രശ്നം മുഖവിലക്കെടുക്കുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടു. പെമ്പിളൈ ഒരുമൈ പോലുളള പ്രസ്ഥാനങ്ങള്‍ക്ക് ഇത് അവസരമായി മാറിയെന്നും പിന്നീട് ഇവര്‍ ദുര്‍ബലമായെന്നും പാലക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ണന്‍ദേവന്‍ കമ്പനിയിലെ തൊഴില്പ്രശ്നങ്ങള് ഉന്നയിച്ചാണ് മൂന്നാറില്‍ റോഡ് ഉപരോധിച്ച് ആയിരത്തിലേറെ സ്ത്രീകള്‍ സമരത്തിനിറങ്ങിയത്. മൂന്നാറിന്റെ സമരചരിത്രത്തില്‍ ഇടം പിടിച്ച സ്ത്രീകളുടെ പോരാട്ടത്തില്‍ നിന്നും ട്രേഡ് യൂണിയനുകളെ ഒഴിവാക്കിയിരുന്നു. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പ്രാദേശിക തിരഞ്ഞെടുപ്പ്
തോട്ടം തൊഴിലാളികളുടെ സമരത്തെ പല ജില്ലകളിലും ട്രേഡ് യൂണിയനുകള്‍ ഏറ്റെടുത്തപ്പോഴും മൂന്നാറിലെ തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും പ്രാദേശിക തെരഞ്ഞെടുപ്പില്‍ സാന്നിധ്യം അറിയിക്കുകയും ചെയ്തു.

പ്രാദേശിക നേതൃത്വം
തൊഴിലാളികളുടെ പ്രശ്നം മുഖവിലക്കെടുക്കുന്നതില്‍ പ്രാദേശിക നേതൃത്വം പരാജയപ്പെട്ടെന്ന് സിഐടിയു സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍ച്ചയായി
പെമ്പിളൈ ഒരുമൈ സമരത്തെ തുടര്‍ന്ന് തോട്ടംതൊഴിലാളികളുടെ വേതനവും, ബോണസും പൊതുസമൂഹത്തില്‍ ചര്‍ച്ചയായിരുന്നു.

അപിലിയേറ്റ് സംഘടനകള്‍
സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ഇരുപതോളം ഘടക സംഘടനകള്‍ നിര്‍ജീവ അവസ്ഥയിലാണെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications