Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് എസ്ഡിപിഐ മുസ്ലീം ലീഗ് തമ്മില്‍ സംഘര്‍ഷം,പോലീസ് ജീപ്പ് കത്തിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

എസ്പിഐ-മുസ്ലീം ലീഗും തമ്മില്‍ ഏറ്റുമുട്ടല്‍. കോഴിക്കോട് വേളത്ത് എസ്ഡിപിഐയുടെ മാര്‍ച്ച് തടഞ്ഞിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍.

കോഴിക്കോട്: എസ്പിഐ-മുസ്ലീം ലീഗും തമ്മില്‍ ഏറ്റുമുട്ടല്‍. കോഴിക്കോട് വേളത്ത് എസ്ഡിപിഐയുടെ മാര്‍ച്ച് തടഞ്ഞിനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. പോലീസ് മാര്‍ച്ചിന് അനുമതി നിഷേധിച്ചിരുന്നു. അനുമതി നിഷേധിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്.

തുടര്‍ന്നാണ് എസ്പിഐ-മുസ്ലീം ലീഗ് തമ്മില്‍ ഏറ്റുമുട്ടിത്. സംഭവത്തില്‍ പോലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ടു പോലീസ് വാഹനങ്ങളും പ്രവര്‍ത്തകര്‍ കത്തിച്ചു.

muslim-league

പോലീസ് ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. സംഭവ സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+