രാഷ്ട്രീയക്കാര്‍ക്കും പ്രിയതാരം മമ്മൂട്ടി തന്നെ, കാണൂ
തിരുവനന്തപുരം: ലഹരി വിമുക്ത കേരളത്തിനായി നേതാക്കളും മെഗാസ്റ്റാര്‍ മമ്മൂട്ടിയും മുന്നിട്ടിറങ്ങി. ക്ളീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് എന്ന ലഹരി വിമുക്ത പരിപാടിയുടെ മേഖല സമ്മേളനം പേരൂര്‍ക്കടയില്‍ നടന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പരിപാടിയുടെ ഉദ്ഘാടനകന്‍.
ക്യാമ്പസുകള്‍ ലഹരി വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ബ്രാന്‍ഡ് അംബസിഡറാകാന്‍ മമ്മൂട്ടി യോഗ്യനാണെന്ന് മുഖ്യമന്ത്രി. ഓരോ കുട്ടിയും ക്ളീന്‍ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് കരുതണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു

ഉദ്ഘാടനം
ക്ളീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതിയുടെ തിരുവനന്തപുരം മേഖല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിയ്ക്കുന്നു

മമ്മൂട്ടി
പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് മമ്മൂട്ടി

പ്രതിജ്ഞ
ലഹരി വിമുക്ത പ്രതിജ്ഞ മമ്മൂട്ടി വിദ്യാര്‍ഥികള്‍ക്ക് ചൊല്ലിക്കൊടുത്തു

മാജിക്
പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മാജിക്കിനിടയില്‍

വൃക്ഷത്തൈ
വിദ്യാര്‍ഥികള്‍ മമ്മൂട്ടിയ്ക്ക് വൃക്ഷത്തൈ നല്‍കുന്നു

പ്രകാശനം
പദ്ധതിയുടെ ലോഗോ പ്രകാശനം

പൊലീസ്
കേരള പൊലീസും പദ്ധതിയില്‍ പങ്കാളികളാണ്

മാജിക് മാജിക്
മാജിക്കിനിടയില്‍ മുഖ്യമന്ത്രി

ഉദ്ഘാടന വേദി
ഉദ്ഘാടന വേദയില്‍ നിന്നുള്ള ദൃശ്യം












Click it and Unblock the Notifications