Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളുകൂടിയത് പണിയായോ; മലയാളികളുടെ പ്രിയപ്പെട്ട ക്ലബ് ഹൗസ് ആപ്പ് നിശ്ചലമായി

തിരുവനന്തപുരം: അടുത്ത കാലത്തായി ആഗോളതലത്തില്‍ ശ്രദ്ധ നേടിയ ഓഡിയോ ഒണ്‍ലി ചാറ്റ് ആപ്പായ ക്ലബ് ഹൗസ് നിശ്ചലമായി. ഇന്ന് രാത്രിയോടെയാണ് ആപ്പ് പ്രവര്‍ത്തനരഹിതമായത്. മലയാളികള്‍ക്കിടെയില്‍ വലിയ സ്വീകാര്യത നേടിയ ആപ്പാണ് ക്ലബ് ഹൗസ്.

app

രാഷ്ട്രീയ പാര്‍ട്ടികളുടേതടക്കം വിവിധ ടിവി-ഓണ്‍ലൈന്‍ ചാനലുകള്‍ നടത്തുന്ന ചര്‍ച്ചവരെ ക്ലബ് ഹൗസില്‍ നടക്കാറുണ്ട്. ഈ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ആപ്പ് നിശ്ചലമായത്. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കല്‍ക്കാണ് കൂടുതലായും ബാധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+