മരണ സംഖ്യയും ആശുപത്രികളിലെ തിരക്കും കുറയാന്‍ രണ്ട് മൂന്ന് ആഴ്ച വേണ്ടി വന്നേക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് രോഗവ്യാപനം കുറയ്ക്കാന്‍ സഹായകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിനും മരണ സംഖ്യയില്‍ കുറവുണ്ടാകുന്നതിനും രണ്ട് മൂന്ന് ആഴ്ചകള്‍ കൂടി വേണ്ടി വരുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ

ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications