Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ നല്‍കിയത് തെറ്റായ വിവരങ്ങള്‍!പ്രതികളെ വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല...

വിജിലന്‍സിനെതിരായ കോടതി വിമര്‍ശം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്.

തിരുവനന്തപുരം: തടവുപുള്ളികളുടെ ശിക്ഷായിളവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പ്രതികളെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടില്ല, നിയമപ്രകാരമുള്ള ശിക്ഷാ ഇളവിനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ മാദ്ധ്യമങ്ങള്‍ നല്‍കിയത് തെറ്റായ ശുപാര്‍ശയാണ്. ഇത്തരത്തിലുള്ള വിവരങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ ഗവര്‍ണറുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

pinarayivijayan

വിജിലന്‍സിനെതിരായ കോടതി വിമര്‍ശം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. കൂടുതല്‍ വ്യക്തതയ്ക്കായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത്. സിനിമയിലെ ക്രിമിനല്‍വല്‍ക്കരണത്തെ സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+