വിദേശയാത്രയില്‍ കുഞ്ഞാലിക്കുട്ടി തന്നെ മുന്നില്‍
തിരുവനന്തപുരം: ഇത്തവണയും മന്ത്രിമാരുടെ വിദേശയാത്രകള്‍ക്ക് വലിയ കുറവൊന്നും ഉണ്ടായില്ല. മന്ത്രിമാരുടെ വിദേശയാത്രകള്‍ക്കായി ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ ചെലവിട്ടതായി നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം. മാണിയും അറിയിച്ചു.
വിദേശ യാത്രയുടെ എണ്ണത്തിന്റെ കാര്യത്തില്‍ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയാണ് മുന്നില്‍. 21 തവണയാണ് കുഞ്ഞാലിക്കുട്ട വിദേശയാത്ര നടത്തിത്.

തൊട്ടടുത്ത് മന്ത്രി എം.കെ.മുനീര്‍ 19 തവണ. മന്ത്രി ഷിബുബേബി ജോണ്‍ 17 കെ.സി. ജോസഫ്14 എ.പി. അനില്‍കുമാര്‍ 14, കെ.പി. മോഹനന്‍ 13 അടൂര്‍ പ്രകാശ്10 ,പി.കെ.അബ്ദുറബ്ബ്9 തിരുവഞ്ചൂര്‍9.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 5 തവണ വിദേശത്തേക്ക് പോയി.
മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ മാത്രമാണ് വിദേശയാത്രനടത്താതിരുന്നത്












Click it and Unblock the Notifications