വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസ് തെറിക്കും? മുഖ്യമന്ത്രി നിയമോപദേശം തേടി

ഡ്രജര്‍ ഇടപാടില്‍ 15 കോടി നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കാണ് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യ്തിരിക്കുന്നത്.

തിരുവനന്തപുരം: തുറമുഖ വകുപ്പിലെ ക്രമക്കേടില്‍ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റണമെന്ന ചീഫ് സെക്രട്ടറി, ശുപാര്‍ശയില്‍ മുഖ്യമന്ത്രി നിയമോപദേശം തേടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് മുഖ്യമന്ത്രി അഭിപ്രായം തേടിയത്.

ഡ്രജര്‍ ഇടപാടില്‍ 15 കോടി നഷ്ടം വരുത്തിയെന്ന റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ.ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്കാണ് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യ്തിരിക്കുന്നത്. ജേക്കബ് തോമസിനെ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തണമെന്നും, പോലീസ അന്വേഷണം നടത്തണമെന്നുമാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ.

Jacob Thomas

ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തിയ ധനവകുപ്പ് സെക്രട്ടറി കെഎം എബ്രഹാം റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍മേലാണ് മുഖ്യമന്ത്രിയുടെ നടപടി. ആഗോള ടെന്‍ണ്ടര്‍ ഒഴിവാക്കിയതിലൂടെ തുറമുഖ വകുപ്പിന് നഷ്ടം സംഭവിച്ചെന്നായിരുന്നു കേസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+