സിഎംപി കോഴിക്കോട് ജില്ലാ സമ്മേളനം തുടങ്ങി;വർഗ്ഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് ആഹ്വാനം
വടകര:സിഎംപി കോഴിക്കോട് ജില്ലാ സമ്മേളനം വടകരയിൽ തുടങ്ങി,വർഗ്ഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷ ഐക്യം ശക്തിപ്പെടണമെന്ന് ആഹ്വാനം.രാജ്യത്ത് മത വർഗ്ഗീയ ശക്തികൾ ശക്തിയാർജ്ജിക്കുകയും രാജ്യത്തിന്റെ ഐക്യം തകർക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടതു പക്ഷ പുരോഗമന ശക്തികളുടെ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് സിഎംപി(അരവിന്ദാക്ഷൻ വിഭാഗം) സംസ്ഥാന സെക്രട്ടറി എംകെകണ്ണൻ പറഞ്ഞു.സിഎംപിജില്ലാ സമ്മേളനം വടകരയിൽ ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ സിപിഎം സംസ്ഥാനസമ്മേളനം കഴിഞ്ഞതിന്റെ പശ്ചാത്തലത്തിൽ സിഎംപി ജില്ലാ സമ്മേളനതിലെ തീരുമാനങ്ങള്‍ ഇരുപാർട്ടികൽക്കും പ്രസക്തമാണ്.വർത്തമാനകാല ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാർട്ടികളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ യോജിക്കാൻ കഴിയുന്ന എല്ലാ പാർട്ടികളുടേയും യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

സിഎംപി ജില്ലാ സമ്മേളനം എംകെ കണ്ണൻ ഉൽഘാടനം ചെയ്യുന്നു
ജില്ലാ സെക്രട്ടറി കൂടത്താംകണ്ടി സുരേഷ് അധ്യക്ഷത വഹിച്ചു.എംഎച്ച്ഷാരിയാർ,ടിസിഎച്ച്.വിജയൻ,എൻ.സലീഷ് ബാബു,പികെ അബ്ദുൾനാസർ,കെ പ്രശാന്ത്,പിഎൻ പ്രശാന്ത്,കളത്തിൽ ബാബു,പികെ ശ്യാമ പ്രസാദ്,എപി ബാബു എന്നിവർ പ്രസംഗിച്ചു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications