തോറ്റത് ചാക്കോ നിന്നത് കൊണ്ട്; സിഎന്‍ ബാലകൃഷ്ണന്
തൃശ്ശൂര്‍: പിസി ചാക്കോയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി സിഎന്‍ ബാലകൃഷ്ണന്. പിസി ചാക്കോയ്ക്ക് പകരം ചാലക്കുടിയില്‍ ധനപാലന് മത്സരിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നെന്നും സിഎന്‍ ബാലകൃഷ്ണന്. ചാലക്കുടിയിലെ തോല്‍വിയുടെ പേരില്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും സിഎന്‍ ബാലകൃഷ്ണന്
ചാലക്കുടിയിലെ തോല്‍വിയുടെ ഉത്തരവാദിത്തം പിസി ചാക്കോയ്ക്ക് തന്നെയാണെന്ന് വിമര്‍ശനമാണ് സിഎന്‍ ബാലകൃഷ്ണന് ഉന്നയിക്കുന്നത്. ധനപാലനാണ് ചാലക്കുടിയില്‍ മത്സരിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ് ജയിക്കുമായിരുന്നു. എഐസിസി നേതൃത്വമാണ് ധനപാലനെ.ും പിസ ചാക്കോയെയും മാറ്റി മാറ്രി മത്സരിപ്പിച്ചതെന്നും അതുകൊണ്ടാണ് രണ്ട് മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോറ്റതെന്നും സിഎന്‍ ബാലകൃഷ്ണന്.

ചാലക്കുടിയില്‍ നിന്നും മാറ്റി മത്സരിപ്പിച്ചതിനെതിരെ കെ പി ധനപാലന് രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷവും വികാരധീനനായി ധനപാലന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications