കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു

  • By Goury Viswanathan
Google Oneindia Malayalam News

ദില്ലി: സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു. 54 വയസായിരുന്നു. ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം.

cnn

യുഎൻഐ, സിഎൻബിസി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ശേഷമാണ് അദ്ദേഹം ന്യൂസ് 18 ചാനലിന്റെ ഭാഗമാകുന്നത്. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം പിന്നീട് സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.

ചരിത്രം കുറിച്ച് നാസ... ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി!!ചരിത്രം കുറിച്ച് നാസ... ഇൻസൈറ്റ് ചൊവ്വയിൽ ഇറങ്ങി!!

സുനിൽ അറോറ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ; ഡിസംബർ രണ്ടിന് ചുമതലയേൽക്കുംസുനിൽ അറോറ പുതിയ ചീഫ് ഇലക്ഷൻ കമ്മീഷണർ; ഡിസംബർ രണ്ടിന് ചുമതലയേൽക്കും

English summary
cnn news 18 managing editor radhakrishnan nair passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X