പക്ഷിക്കൂട്ടിൽ നിന്നും പക്ഷികളെ വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി
വടകര: പണിക്കോട്ടിയിലെ റിട്ട:എസ്.ഐ.മലയിൽ കുഞ്ഞിരാമന്റെ വീട്ടു മുറ്റത്തെ പക്ഷിക്കൂട്ടിൽ കയറിയ കൂറ്റൻ മൂർഖൻ പാമ്പ് നാലു പക്ഷികളെ വിഴുങ്ങി.ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പാമ്പ് പക്ഷികൂട്ടിൽ കയറിയത്.പക്ഷികൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് വീട്ടുകാർ കൂട് ശ്രദ്ധിച്ചത്.വിവരമറിഞ്ഞെത്തിയ നാട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പെരുവണ്ണാമൂഴി വന്യജീവി പരിപാലന കേന്ദ്രത്തിലെ ജീവനക്കാരനും,പാമ്പു പിടുത്തക്കാരനുമായ തൊട്ടിൽപ്പാലം കരിങ്ങാട് സ്വദേശി സുരേന്ദ്രൻ കരിയങ്ങാടാണ് പാമ്പിനെ കൂട്ടിൽ നിന്നും പിടിച്ച് പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോയത്.

ഇതിനെ കാട്ടിലേക്ക് തുറന്നു വിടുമെന്ന് സുരേന്ദ്രൻ പറഞ്ഞു.വിവരമറിഞ്ഞെത്തിയ നാട്ടുകാർ പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.പെരുവണ്ണാമൂഴി വന്യജീവി പരിപാലന കേന്ദ്രത്തിലെ ജീവനക്കാരനും,പാമ്പു പിടുത്തക്കാരനുമായ തൊട്ടിൽപ്പാലം കരിങ്ങാട് സ്വദേശി സുരേന്ദ്രൻ കരിയങ്ങാടാണ് പാമ്പിനെ കൂട്ടിൽ നിന്നും പിടിച്ച് പെരുവണ്ണാമൂഴിയിലേക്ക് കൊണ്ടുപോയത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്












Click it and Unblock the Notifications