നിസാമിനെ പരിചയപ്പെടുത്തിയത് വിവാദ നിര്‍മാതാവെന്ന് ബ്ലസ്സി
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ സഹസംവിധായിക ബ്ലസ്സിയുടെ നിര്‍ണായക മൊഴി പുറത്ത്. ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച നിസാമിനെ വിവാദ സിനിമ നിര്‍മാതാവാണ് പരിചയപ്പെടുത്തിയതെന്നാണ് മൊഴി.
ഏഷ്യാനെറ്റ് ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. നിര്‍മാതാവ് നടത്തിയ പാര്‍ട്ടിയില്‍ വച്ചാണത്രെ ബ്ലസ്സി നിസാമിനെ പരിചയപ്പെട്ടത്. നിസാമിന്റെ ഫ്ലാറ്റ് വാടകക്കെടുത്തതല്ലെന്നും ബ്ലസ്സി മൊഴി നല്‍കിയതായാണ് വാര്‍ത്തകള്‍.

നിസാമിന്റെ ഫ്ലാറ്റില്‍ വച്ച് സ്മോക് പാര്‍ട്ടികള്‍ നടത്തിയിരുന്നതായും ബ്ലസ്സി മൊഴിനല്‍കിയിട്ടുണ്ടെന്നാണ് വിവരം. പലപ്പോഴും വിവാദ സിനിമ നിര്‍മാതാവും പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ബ്ലസ്സി മൊഴി നല്‍കിയിട്ടുള്ളത്. ഗോവയില്‍ നിന്ന് ഫ്രാങ്കി എന്നയാളില്‍ നിന്നാണ് കൊക്കെയ്ന്‍ ലഭിച്ചതെന്ന് നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ വ്യക്തി തന്റെ സുഹൃത്തല്ലെന്നും ബ്ലസ്സി മൊഴി നല്കിയിട്ടുണ്ടത്രെ.
കേസിലെ അഞ്ച് പ്രതികളേയും പോലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഒന്നാം പ്രതി രേഷ്മ രംഗസ്വാമിയേയും രണ്ടാം പ്രതി ബ്ലസ്സിയേയും ഗോവയില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.
നിസാമിനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക കൊണ്ടുപോയി. ബംഗളൂരുവിലെ നിസാമിന്റെ ഫ്ലാറ്റിലും പോലീസ് തെളിവെടുപ്പ് നടത്തുന്നുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications