Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്കെയ്ന്‍ കേസ് ഏഴാം പ്രതി പൃഥ്വിരാജിന്റെ മൊഴി

കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയും സഹ സംവിധായിക ബ്ലസ്സി സില്‍വര്‍സ്റ്ററും മാത്രമാണ് ഇതുവരെ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള സിനിമാക്കാര്‍. എന്നാല്‍ ഈ കേസില്‍ പൃഥ്വിരാജിന്റെ പേര് കൂടി കേട്ടാലോ...

ഞെട്ടണ്ട. നമ്മുട സൂപ്പര്‍ താരം പൃഥ്വിരാജ് അല്ല ഇത്. കേസിലെ ഏഴാം പ്രതിയായ പൃഥ്വിരാജ് ആണ്. കേസിലെ ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമിയെ കുടുക്കുന്ന പൃഥ്വിരാജിന്റെ മൊഴി പുറത്തായി എന്നാണ് വാര്‍ത്ത.

Drug Case Models

മനോരമ ന്യൂസ് ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. രേഷ്മ രംഗസ്വാമി കൊക്കെയ്ന്‍ വാങ്ങിയത് വില്‍പനയ്ക്ക് വേണ്ടിയാണെന്ന് മൊഴിയില്‍ പറയുന്നുണ്ടെന്നാണ് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രേഷ്മയെ കണ്ടുമുട്ടിയത് 2014 ഏപ്രില്‍ മാസത്തില്‍ ചെന്നൈയില്‍ വച്ചാണെന്നാണ് പൃഥ്വിരാജ് മൊഴി നല്‍കിയിട്ടുള്ളത്. ചെന്നൈയിലെ ഹോട്ടലില്‍ വച്ചാണ് പരിചയപ്പെട്ടത്. രണ്ട് തവണ രേഷ്മയ്‌ക്കൊപ്പം ഗോവയില്‍ പോയതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മെയ് മാസത്തില്‍ ഗോവയിലേക്ക് നടത്തിയ ഗോവന്‍ യാത്രയിലാണ് ഫ്രാങ്കിനെ പരിചയപ്പെടുന്നത്. എട്ടാം പ്രതിയായ ജസ്ബീര്‍ ആണ് ഫ്രാങ്കിനെ പരിചയപ്പെടുത്തിയതെന്നും പൃഥ്വിരാജിന്റെ മൊഴില്‍ പറയുന്നുണ്ടത്രെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+