കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോയമ്പത്തൂര്‍ അപകടം; മരിച്ച 20 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു

  • By Desk
Google Oneindia Malayalam News

കോയമ്പത്തൂര്‍: അവിനാശിയില്‍ കണ്ടെയ്നര്‍ ലോറി ബസിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ മരിച്ച 20 പേരില്‍ 12 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. പാലക്കാട് , തൃശ്ശൂര്‍, എറണാകുളം, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്. ബാഗുകളും മറ്റും പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മരിച്ചവരെ കണ്ടെത്തിയിരിക്കുന്നത്.

 coimbatoremurder

അപകടത്തില്‍ 19 പേരാണ് മരിച്ചത്. കെസ്ആര്‍ടിസി ബസിലെ ജീവനക്കാരായ ബൈജു (47) ,ഗിരീഷ് (29) എന്നിവര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.
മരിച്ച മറ്റുള്ളവരുടെ വിവരങ്ങള്‍

1.രാഗേഷ് (35) - പാലക്കാട്

2. ജിസ്മോൻ ഷാജു (24) -തുറവൂർ

3.നസീഫ് മുഹമ്മദ് അലി (24) - തൃശ്ശൂര്‍,

4. ഐശ്വര്യ (28)

5. ഇഗ്നി റാഫേൽ (39) - തൃശ്ശൂർ

6. കിരൺ കുമാർ (33)

7. ഹനീഷ് (25) - തൃശ്ശൂർ

8. ശിവകുമാർ (35) - ഒറ്റപ്പാലം

9. - എറണാകുളം കെഎസ്ആർടിസി ജീവനക്കാരൻ

10. റോസ്ലി - പാലക്കാട്

അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാം

കെഎസ്ആർടിസി ഹെൽപ് ലൈൻ നമ്പർ: 9495099910

പാലക്കാട് ഡിപിഒ ഹെൽപ് ലൈൻ നമ്പർ: 9495099910

തിരുപ്പൂര്‍ കളക്ടറേറ്റ് ഹെല്‍പ്ലൈന്‍ നമ്പര്‍: 7708331194

കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി, മരിച്ചവരില്‍ ഏറെയും വലത് വശത്ത് ഇരുന്നവര്‍കോയമ്പത്തൂര്‍ അപകടം; കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറി, മരിച്ചവരില്‍ ഏറെയും വലത് വശത്ത് ഇരുന്നവര്‍

കോയമ്പത്തൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിച്ച് 20 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍ ബസ് അപകടം; വിവരങ്ങള്‍ അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം

English summary
Coimbtore accident; details of died persons
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X