കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിതി അതീവ ഗുരുതരം.. ദുരന്തനിവാരണത്തിന് വൊളന്‍റിയര്‍മാരെ വേണം... സഹയാമഭ്യര്‍ത്ഥിച്ച് കളക്ടര്‍ ബ്രോ

  • By Desk
Google Oneindia Malayalam News

പ്രളയക്കെടുതി അതീവ ഗുരുതരമായ സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വത്വം നല്‍കാന്‍ വൊളന്‍റിയേഴ്സിനെ ആവശ്യമുണ്ടെന്ന് കളക്ട്രര്‍ ബ്രോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

prasnthss-1534417715.jpg

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തിര സഹായം അഭ്യർത്ഥിച്ചുള്ള കാളുകളും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യർത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോൾ തന്നെ ദുരന്ത നിവാര സേനക്കും, മറ്റു രക്ഷ പ്രവർത്തകർക്കും കൈമാറുന്നെണ്ടെങ്കിലും, അവസാന ആളെയും രക്ഷപ്പെടുത്തി, സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങൾ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാൻ വോളണ്ടീയർമാരെ വേണം.

താല്പര്യമുള്ളവർ ഏത്‌ ജില്ലയിലെ സെന്ററിലാണ്‌ പ്രവർത്തിക്കാൻ തയ്യാറാണെന്നുള്ളത്, പേര് മൊബൈൽ നമ്പർ സഹിതം ഉടനെത്തന്നെ ഈ പോസ്റ്റിനു കീഴെ കമന്റ് ചെയ്യുക. മിക്ക സെന്ററുകളും കലക്ടറേറ്റിലാണ്‌.

Recommended Video

cmsvideo
കാലടിയിൽ പിഞ്ചു കുഞ്ഞുമായി സഹായമഭ്യര്ഥിച്ച് ഒരമ്മ

ഉടനെ പ്രവർത്തിക്കാൻ തയ്യാറായായവരെയാണ്‌ ആവശ്യം.

English summary
collector prasanth asks for help through facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X