കോളേജില്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി, 3 പേര്‍ക്കു കുത്തേറ്റു, രണ്ടു പേര്‍ക്കു ഗുരുതരം!!
റാഗിങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്
ചെന്നൈ: ഇന്ത്യന്‍ മാരിടൈം അക്കാദമിയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. മൂന്നു പേര്‍ക്കു സംഭവത്തില്‍ കുത്തേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. എറണാകുളം സ്വദേശികളായ അഖില്‍ സെബാസ്റ്റിയന്‍, ഫയാന് എന്നിവരെക്കൂടാതെ ഒരാള്‍ക്കു കൂടിയാണ് സംഘര്‍ഷത്തിനിടെ കുത്തേറ്റത്.

റാഗിങും തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം മലയാളികളാണ്.












Click it and Unblock the Notifications