മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയാക്കാന്‍ നിര്‍ദേശം
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കാന്‍ സുപ്രിംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി തീരുമാനിച്ചു. 136 അടിയായി ജലനിരപ്പ് നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെ സമിതി മുഖവിലയ്ക്കെടുത്തില്ല.
ജലനിരപ്പ് ഉര്‍ന്നതോടെ അണക്കെട്ടില്‍ ചോര്‍ച്ച കൂടിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന് കേരളത്തിന്റെ പ്രതിനിധി വിജെ കുര്യന് സമിതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സമിതി ചെയര്മാന് എല്‍എവി നാഥനും തമിഴ്നാട് പ്രതിനിധി പളനിയപ്പനും അണക്കെട്ട് സുരക്ഷിതമാണെന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാറില്‍ എത്തിയ മേല്‍നോട്ട സമിതി ബേബി ഡാം, എര്‍ത്ത് ഡാം, സ്പില്‍വേ, അണക്കെട്ടിലെ ഗാലറികള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധന നടത്തി.
അണക്കെട്ടിലെ മര്‍ദമാപിനി അടക്കമുള്ളവ പ്രവര്‍ത്തനക്ഷമമല്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. അത് സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷനെ അറിയിക്കാനും സമിതി തീരുമാനിച്ചു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications