Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗീയ കലാപങ്ങള്‍ മനപ്പൂര്‍വ്വം ഉണ്ടാക്കുന്നത് : സോണിയ ഗാന്ധി

തിരുവനന്തപുരം: രാജ്യത്തെ വര്‍ഗീയ കലാപങ്ങള്‍ കരുതികൂട്ടി ഉണ്ടാക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കെപിസിസി പ്രത്യേക യോഗത്തില്‍ സംസാരിയ്ക്കുന്നതിനിടെയാണ് ബിജെപിയ്‌ക്കെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്‍ശംനം ഉന്നയിച്ചത്. മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിയ്ക്കാനുള്ള ശ്രമം നടക്കുന്നതായും സോണിയ ഗാന്ധി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമാണ് രാജ്യത്ത് കലാപങ്ങള്‍ വര്‍ദ്ധിച്ചതെന്നും സോണിയ ഗാന്ധി തിരുവനനന്തപുരത്ത് പറഞ്ഞു. കോണ്‍ഗ്രസ് തിരിച്ച് വരവിനൊരുങ്ങുകയാണെന്നും ഇതിന കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ മുതല്‍ കൂട്ടാകുമെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടോയും കെപിസിസി പ്രഡിഡന്റിന്റെയും പ്രവര്‍ത്തനങ്ങളില്‍ തനിയ്ക്ക് അഭിമാനമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷ.

Sonia Gandhi

കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കുവുന്നതാണെനന്ും കെപിസിസി പ്രത്യക പരിപാടിയില്‍ പങ്കെടുത്ത് സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന കലാപങ്ങള്‍ മനപൂര്‍വ്വം ഉണ്ടാക്കുന്നതാണെന്നും ഇതില്‍ ആശങ്കയുണ്ടെന്നും സോണിയ ഗാന്ധി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+