• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വിനയനോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും... ഇന്നസെന്റ് മുതല്‍ ബി ഉണ്ണികൃഷ്‌ണനുവരെ 'പണി' കിട്ടി!!!

  • By Akshay

ദില്ലി: സംവിധായകന്‍ വിനയനെ വിലക്കിയ സംഭവത്തില്‍ അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്‍ നല്‍കിയ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മയ്ക്ക് നാല് ലക്ഷവും ഫെഫ്കയ്ക്ക് 85,594 രൂപയും പിഴയായി അടയ്ക്കണം.

2008ല്‍ ആണ് താരസംഘടനയായ അമ്മയും ഫെഫ്ക്കയും വിനയനെ പുറത്താക്കുന്നത്. ഇതേ തുടര്‍ന്നാണ് വിനയന്‍ വിനയന്‍ കോംപറ്റീഷന്‍ കമ്മീഷനെ സമീപച്ചത്. കമ്മീഷന്റെ വിധി പ്രകാരം അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ഇടവേള ബാബു, സിബിമലയില്‍, ബി ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയൊടുക്കണം.

പരാതി

പരാതി

തന്റെ സനിമയില്‍ സഹകരിക്കുന്നതില്‍ നിന്നും താരങ്ങള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും വിലക്കേര്‍പ്പെടുത്തിയ കാര്യങ്ങല്‍ ചൂണ്ടിക്കാട്ടിയാണ് വിനയന്‍ പരാതി നല്‍കിയത്.

 മറക്കാന്‍ കഴിയില്ല

മറക്കാന്‍ കഴിയില്ല

ഫെഫ്ക കാണിച്ച ക്രൂരതയും പകപോക്കലും മറക്കാന്‍ മനസാക്ഷിയുള്ളവര്‍ക്കാര്‍ക്കും കഴിയില്ലെന്നാണ് വിനയന്‍ വ്യക്തമാക്കിയത്.

 സിനിമ പ്രവര്‍ത്തകര്‍

സിനിമ പ്രവര്‍ത്തകര്‍

സിനിമ പ്രവര്‍ത്തകര്‍ കാണിച്ച അനീതികള്‍ക്കെതിരെ താന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയില്‍ ഫയല്‍ ചെയ്ത കേസിന്റെ വിധി ഉടന്‍ വരുമെന്നും ഇതിന് മുന്‍കൈ എടുത്തവര്‍ കാലത്തിന്റെ മുന്നില്‍ മറുപടി പറയേണ്ടി വരുമെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.

 കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ

രാജ്യത്തെ അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപവത്ക്കരിച്ച കമ്മീഷനാണ് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ.

English summary
Competition Commission fined AMMA and FEFKA on banning Vinayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more