കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി; നേതാവ് ഒളിവില്‍
ബത്തേരി: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പരാതി. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒഎം ജോര്‍ജിന് എതിരെയാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ബത്തരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഒഎം ജോര്‍ജ്ജ് പരാതിയെ തുടര്‍ന്ന് ഒളിവിലാണ്.
ഒന്നരവര്‍ഷം ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്കി. പെണ്‍കുട്ടിയെ കെഎം ജോര്‍ജ്ജ് നിരന്തരം ഭീഷണിപ്പെടുത്തിയതായും പണം നല്കി പീഡനം വിവരം ഒതുക്കാന്‍ ശ്രമിച്ചെന്നും പാതാപിതാക്കള്‍ ആരോപിക്കുന്നു. പെണ്‍കുട്ടിയും മാതാപിതാക്കളും ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരായിരുന്നു.

പീഡനം തുടര്‍ന്നതിനാല്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന്റെ സംരക്ഷണത്തിലാണ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകത്തതിനാല്‍ പോക്സോ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഒഎം ജോര്‍ജ്ജിനെ പിടികൂടാനുള്ള ശ്രമം തുടങ്ങിയതായി ബത്തേരി പോലീസ് അറിയിക്കുന്നു.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..!












Click it and Unblock the Notifications