വീണ് കിടക്കുമ്പോള്‍ ചതച്ചരയ്ക്കരുത്... ശ്രീശാന്തിനും ഇതേ അവസ്ഥ, ദിലീപിന്റെ നന്മ തിരിച്ചറിയണം
ദിലീപിനു പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ രംഗത്തുവന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ദിലീപിനെ പിന്തുണച്ച് സംസാരിച്ചത്. അതേസമയം, ഹൈക്കോടതി രണ്ടാം തവണയും ജാമ്യം നിഷേധിച്ചതോടെ ദിലീപിന്റെ ഇത്തവണത്തെ ഓണം ജയിലിലാവുമെന്ന് ഉറപ്പായിട്ടുണ്ട്.

ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടാവാം
ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടാവാമെന്നു പറഞ്ഞാണ് അജയ് തറയയില് തന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങിയത്.

വീണ് കിടക്കുമ്പോള്‍ ചവിട്ടിമെതിക്കരുത്
ഒരാള്‍ വീണ് കിടക്കുമ്പോള്‍ ചവിട്ടി മെതിച്ച്, ചതച്ചരച്ചു ഇല്ലായ്മ ചെയ്യണോയെന്നും ദിലീപിനെ ഉദ്ദേശിച്ചു അജയ് തറയില്‍ ചോദിക്കുന്നു.

കേരളത്തില്‍ ഇതാദ്യം
ഈയൊരു കുറ്റത്തിന്റെ പേകില്‍ ഇത്രയധികം ദിവസം ഒരാള്‍ ജയിലില്‍ കിടക്കുന്നത് ഇതാദ്യമാണ്. എല്ലാവരും അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും അജയ് കുറിച്ചു.

ദിലീപിന്റെ സുഹൃത്തല്ല
ദിലീപിന്റെ സുഹൃത്തൊന്നുമല്ല ഞാന്‍. കേവലം പരിചയക്കാരന് മാത്രം. എന്നാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും ദിലീപിനെ മറന്നു പോയിരിക്കുന്നു.

മ്ലേച്ഛമായ കഥാപാത്രം
മലയാള സിനിമാരംഗത്ത് ജനപ്രിയനായിരുന്ന ദിലീപിനെ ഏറ്റവും മ്ലേച്ഛമായ കഥാപാത്രമായാണ് ഇപ്പോള്‍ എല്ലാവരും കാണുന്നതെന്നും അദ്ദേഹം കുറിച്ചു.

ശ്രീശാന്തിനോടും ഇതുപോലെ
ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്തിനോടും ഇതു പോലെ തന്നെ ആയിരുന്നില്ലേയെന്നും അജയ് തറയില്‍ തന്റെ കുറിപ്പിലൂടെ ചോദിച്ചു.

നന്മകള് തിരിച്ചറിയണം
ഇനി മതി, ഇനിയെങ്കിലും ദിലീപിന്റെ നന്മകളും കൂടി തിരിച്ചറിയാനുള്ള അവസരം നല്‍കണമെന്നു പറഞ്ഞാണ് അജയ് തറയില്‍ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications