ജസ്റ്റിസ് ഫോര്‍ കെ സുരേന്ദ്രന് പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ്: പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
കോഴിക്കോട്: റിമാന്റില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത് വിവാദമാവുന്നു. സുരേന്ദ്രന് അനുകൂലികള്‍ തിങ്കളാഴ്ച്ച വൈകീട്ട് കോഴിക്കോട് നടത്തിയ ജസ്റ്റിസ് ഫോര്‍ കെ സുരേന്ദ്രന് എന്നപരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വ്വാഹക സമിതി അംഗവുമായ പിഎം നിയാസ് പങ്കെടുത്തത്.
കോഴിക്കോട്ടെ പ്രമുഖ ആര്‍എസ്എസ് ബിജെപി നേതാക്കളൊന്നും പങ്കെടുക്കാതിരുന്ന പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാവ് പങ്കെടുത്തത്. സുരേന്ദ്രനെതിരെ നടക്കുന്നത് സമാനതകളില്ലാത്ത സംഭവമാണെന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് നിയാസ് പറഞ്ഞത്. ഇതുപോലൊരു നെറികേട് ഒരു നേതാവിനോടും ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ ചെയ്തിട്ടില്ല.

കെ സുരേന്ദ്രനെ എന്നെന്നേക്കുമായി കാരാഗൃഹത്തില്‍ അടക്കാമെന്ന് പിണറായി കരുതേണ്ടെന്നും പി നിയാസ് കൂട്ടിച്ചേര്‍ത്തു. കെ സുരേന്ദ്രന് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ നിയാസ് പങ്കെടുത്തതിനെതിരെ പാര്‍ട്ടിപ്രവര്‍ത്തകരില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എസ്എന്‍ഡിപി യൂണിയന് കോഴിക്കോട് താലൂക്ക് സെക്രട്ടറി സി സുധൂഷായിരുന്നു പരിപാടിയുടെ മുഖ്യസംഘാടകന്‍
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications