രാഷ്ട്രീയം പ്രസംഗിക്കാത്ത സുധീരന്റെ യാത്ര വെജിറ്റേറിയന്‍ യാത്ര
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ജനപക്ഷ യാത്രയ്ക്ക് വിവാദങ്ങള്‍ ഒഴിഞ്ഞിട്ട് നേരമില്ല. എല്ലാ രാഷ്ട്രീയ നേതാക്കളും ഇതിനോടകം രംഗത്തു വന്നു. അവസാനം കെ.മുരളീധരനും മിണ്ടാതിരുന്നില്ല. സുധീരന്റെ യാത്രയില്‍ രാഷ്ട്രീയ പ്രസംഗം ഇല്ലെന്നതാണ് പുള്ളിക്കാരന്റെ പ്രശ്നം. രാഷ്ട്രീയ പ്രസംഗം ഇല്ലാത്ത ജനപക്ഷയാത്ര വെറും വെജിറ്റേറിയന്‍ യാത്ര ആണെന്നാണ് നമ്മുടെ എംഎല്‍എ പറഞ്ഞിരിക്കുന്നത്.
സുധീരന് പ്രസംഗിക്കുന്നത് വെറും പച്ചക്കറി കൃഷിയെക്കുറിച്ചും മാലിന്യ സംസ്ക്കരണത്തെ കുറിച്ചുമാണ്. ഇതില്‍ തനിക്ക് നിരാശ ഉണ്ടെന്നാണ് മുരളീധരന് പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയം പറയാത്ത യാത്രയെ കൊണ്ട പാര്‍ട്ടിക്ക് ഒരു ഗുണവും ഇല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് അദ്ദേഹം.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരനും തമ്മില്‍ മാനസിക പൊരുത്തം ഇല്ല. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ടെന്നും മുരളീധരന് പറഞ്ഞു. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചിട്ട് മതി സുധീരന്റെ യാത്ര എന്നും അദ്ദേഹം പറഞ്ഞു.
ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി സുധീരന് ആരോപിച്ചിരുന്നു. എന്തായാലും സുധീരന്റെ യാത്രയോട് എല്ലാവര്ക്കും അസൂയയും എതിര്‍പ്പും ഉണ്ട്. പാവം സുധീരന് ഒരു യാത്ര കൊണ്ട് ഇത്ര അധികം പൊല്ലാപ്പുണ്ടാകുമെന്ന് കരുതി കാണില്ല.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications