പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി! പരിഹാസം
രാജ്യത്തെ മുഴുവന്‍ ഏറെ നേരം ആകാംഷയില്‍ നിര്‍ത്തിയാണ് ഇന്ത്യ വന്‍ ബഹിരാകാശ ശക്തിയായി മാറിയെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. മിഷന്‍ ശക്തിയിലൂടെ ഉപഗ്രഹ വേധ മിസൈല്‍ പരീക്ഷണം നടത്തി വിജയിച്ചുവെന്നതാണ് നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത്. തിരഞ്ഞെടുപ്പിന് മുന്‍പ് ശാസ്ത്രലോകത്തിന്റെ നേട്ടങ്ങളേയും സര്‍ക്കാരിന്റെ കണക്കില്‍ പെടുത്താനുളള ശ്രമമാണ് മോദിയുടേത് എന്നാണ് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നത്.
മോദിയുടെ പ്രഖ്യാപനത്തെ രാഹുല്‍ ഗാന്ധി അടക്കം ട്രോളിക്കൊണ്ട് രംഗത്ത് എത്തി. ഡിആര്‍ഡിഒയെ അഭിനന്ദിച്ച രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകളും നേര്‍ന്നു. രാഹുലിന്റെ പരിഹാസം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

കേരളത്തിലെ കോണ്‍ഗ്രസുകാരും മോദിയെ ട്രോളി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എമാരായ വിടി ബല്‍റാമും ഷാഫി പറമ്പിലുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ മോദിയെ പരിഹസിച്ചിരിക്കുന്നത്. പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആർഒ ഉണ്ടാക്കിയ ജവഹർലാൽ നെഹ്രുവിന് നന്ദി എന്നാണ് ബൽറാമിന്റെ പരിഹാസം.
ഷാഫി പറമ്പലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: Mother diplomacy നാടകത്തിൽ നവാസ് ഷെരീഫിന്റെ അമ്മക്ക് ഷാൾ കൊടുത്തപ്പോ പകരം കിട്ടീതല്ല ISRO . കോൺഗ്രസ്സും നെഹ്രുവും രാജ്യത്തിന് സമ്മാനിച്ചതാണ്. ഓർമ്മകളുണ്ടാവണം . മോദിജി വൈകുന്നേരത്തെ മൈതാനപ്രസംഗത്തിൽ 60 കൊല്ലം കൊണ്ട് കോൺഗ്രസ്സ് എന്തുണ്ടാക്കി എന്ന് ഒന്നുടെ ചോദിക്കണേ.. പറ്റാണേൽ നെഹ്‌റുവിനെ 4 കുറ്റവും.. India attains the capabilitay to target , destroy space satellites in orbit- 2012 ലെ India Today വാർത്തയാണ്. ഇന്ന് DRDO ശാസ്ത്രന്ജന്മാർ നമുക്കാഭിമാനകരമായ നേട്ടമുണ്ടാക്കിയതിന്റെ തുടക്കം എന്നാണെന്ന് ഈ ലിങ്ക് തുറന്ന് വായിച്ചാൽ മനസ്സിലാവും .
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications