മാഹിയിലെ കൊലപാതകം: ഉന്നതതലവും സമഗ്രവുമായ അന്വേഷണം നടത്തണം: കോൺഗ്രസ്സ്
മാഹി: കഴിഞ്ഞ ദിവസം മാഹിയിലും പരിസര പ്രദേശമായ ന്യൂമാഹിയിലും നടന്ന രണ്ടു കൊലപാതകങ്ങളെക്കുറിച്ച് ഉന്നതതലത്തിലുള്ള പോലീസ് അധികാരികളുടെ നേതൃത്വത്തിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ മാഹിയിലെത്തിയ കേരള ഡി.ജി.പി. ലോക് നാഥ് ബെഹ്റ, പുതുച്ചേരി ഡി.ജി.പി.സുനിൽകുമാർ ഗൗതം, എസ്.എസ്.പി.അപൂർവ്വ ഗുപ്ത എന്നിവരെ നേരിൽ കണ്ട് ആവശ്യപ്പെട്ടും. എക്കാലവും സമാധാനം നിലനിന്നിരുന്ന മാഹിയിൽ മാസങ്ങൾക്കു മുന്നേ സി.പി.എം.-ബി.ജെ.പി. അക്രമങ്ങൾ അരങ്ങേറിയിരുന്നും പിന്നീട് ഇരുകൂട്ടരും സ്വയം സമാധനം ഏറ്റെടുത്ത് സംയുക്ത വാർത്താ സമ്മേളനം നടത്തുകയുണ്ടായിരുന്നും.
എന്നാൽ വീണ്ടും മാഹിയെ യുദ്ധകളമാക്കുന്ന സമീപനമാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. കൊലപാതകങ്ങളെക്കുറിച്ചും അക്രമങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

വിവിധ പ്രദേശങ്ങളിലായി നടന്ന അക്രമങ്ങളിൽ പ്രത്യേകം പ്രത്യേകമായി കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം നടത്തണമെന്ന് മാഹി ബ്ലോക്ക് പ്രസിഡണ്ട് രമേഷ് പറമ്പത്ത്, സത്യൻ കേളോത്ത്, കെ.മോഹനൻ, കെ.പി.ബഷീർ ഹാജി, അൻസിൽ അരവിന്ദ്, കെ.വി.ഹരീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടും.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications