Get Updates
Get notified of breaking news, exclusive insights, and must-see stories!

എൻകെ പ്രേമചന്ദ്രന്റെ വാഹന ജാഥയ്ക്ക് നേരെ ആക്രമണം; പിന്നിൽ സിപിഎം? 2 പേർക്ക് വെട്ടേറ്റു!!

കൊല്ലം: നിയുക്ത എംപിയും യുഡിഎഫ് നേതാവുമായ എൻകെ പ്രേമചന്ദ്രന്റെ വാഹന ജാഥയ്ക്ക് നേരം ആക്രണണം. പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെയായിരുന്നു അക്രമം.

അക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. കൊല്ലം പാരിപ്പള്ളിയിലും മുക്കടയിലുമാണ് സംഘര്‍ഷമുണ്ടായത്. പരവൂരിൽ നഗരസഭയിലെ സ്വീകരണ പരിപാടി കഴിഞ്ഞു പൂതക്കുളം പഞ്ചായത്തിലേക്കു എംപിയും സംഘവും പോകുന്നതിനിടെ സിഐടിയു പ്രവർത്തകർ പ്രേമചന്ദ്രന്‍റെ വാഹനം തടയുകയായിരുന്നു.

NK Preama chandran

സംഘർഷത്തിൽ എംപിയുടെ പൈലറ്റ് വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർക്കു വെട്ടേറ്റു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി സിപിഎം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ‌അക്രമത്തിൽ പ്രതിഷേധിച്ച് എംപിയുടെ നേതൃത്വത്തിൽ പരവൂർ–പാരിപ്പള്ളി റോഡ് ഉപരോധിച്ചു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+