കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരിൽ കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനക്കെതിരെ കോൺഗ്രസ്‌ ഇരകളുടെ സത്യാഗ്രഹ സമരം ആരംഭിച്ചു

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂർ: കോൺഗ്രസ്‌ രക്തസാക്ഷി കുടുംബങ്ങൾക്കെതിരെയുള്ള കെ സുധാകരന്റെ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ ഇരകളുടെ സത്യാഗ്രഹ സമരം കണ്ണൂരിൽ ആരംഭിച്ചു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആരംഭിച്ച 48 മണിക്കൂർ സത്യാഗ്രഹ സമരം സമരത്തിൽ അക്രമങ്ങളിൽ പങ്കെടുത്ത് പരിക്കേറ്റ ഇരകളും ബന്ധുക്കളുമാണ് പങ്കെടുക്കുന്നത്.

ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...

കെ സുധാകരന്റെ മുൻ ഡ്രൈവറും ഡിസിസി ഓഫീസ് സെക്രട്ടറിയായിരുന്ന പ്രശാന്ത് ബാബുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. കെ സുധാകരനുമായി തെറ്റിപിരിഞ്ഞ പ്രശാന്ത് ബാബു നേരത്തെയും സുധകാരനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

congrs

കണ്ണൂർ എടയന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ കഴിഞ്ഞ ഒമ്പത് ദിവസമായി നിരാഹാരത്തിലായിരുന്നു. ഇന്ന് നിരാഹാരം അവസാനിപ്പിച്ച സാഹചര്യത്തിലാണ് സുധാകരനെതിരെ സമരവുമായി മുൻ കോൺഗ്രസ് പ്രവർത്തകർ സമരത്തിനിറങ്ങിയത്.

എല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണംഎല്ലാം 'സ്വാഭാവികം'... ദുബായ് പോലീസിന് സംശയമില്ല; മരണത്തിൽ പരാതിയുണ്ടെങ്കിൽ മാത്രം അന്വേഷണം

ഉമ്മൻചാണ്ടി നാരങ്ങനീര് നൽകി, കെ സുധാകരൻ നിരാഹാര സമരം അവസാനിപ്പിച്ചു; ഒമ്പത് ദിവസത്തിന് ശേഷം...ഉമ്മൻചാണ്ടി നാരങ്ങനീര് നൽകി, കെ സുധാകരൻ നിരാഹാര സമരം അവസാനിപ്പിച്ചു; ഒമ്പത് ദിവസത്തിന് ശേഷം...

English summary
congress workers strike against k sudhakaran in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X