കേരളം: മണ്ഡലങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍, വോട്ട്
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും കേരളം ആശ്വാസമാണ്.
സമാനമാണ് സിപിഎമ്മിന്റെ കാര്യവും. ദേശീയ തലത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞപ്പോള്‍ ഏറ്റവും അധികം സീറ്റ് നേടാനായത് കേരളത്തിലാണ്. കേരളത്തിലെ ഓരോ മണ്ഡലത്തിലേയും പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ടുകള്‍ പരിശോധിക്കാം...

കാസര്‍കോട്
1. പി കരുണാകരന് - 3,84,964
2. ടി സിദ്ദിഖ് - 3,78,043
3. കെ സുരേന്ദ്രന് - 1,72,826
കണ്ണൂര്‍
1. പികെ ശ്രീമതി - 4,27,622
2. കെ സുധാകരന് - 4,21,056
3. പിസി മോഹനന് മാസ്റ്റര്‍ - 51.636
വയനാട്
1. എംഐ ഷാനവാസ് - 3,77,035
2. സത്യന് മോകേരി - 3,56,165
3. പിആര്‍ രെശ്മില്നാഥ് - 80,752
വടകര
1. മുല്ലപ്പള്ളി രാമചന്ദ്രന് - 4,05,362
2. എഎന്‍ ഷംസീര്‍ - 4,00,073
3. വികെ സജീവന് - 73,917
4. പി കുമാരന്‍കുട്ടി - 16,728
കോഴിക്കോട്
എംകെ രാഘവന് - 3,97,615
എ വിജരാഘവന് - 3,80,732
സികെ പത്മനാഭന് - 1,15,760
മലപ്പുറം
1. ഇ അഹമ്മദ്- 4,37,724
2. പികെ സൈനബ- 2,42,984
3. എന്‍ ശ്രീപ്രകാശ്- 64,705
പൊന്നാനി
1. ഇടി മുഹമ്മദ് ബഷീര്‍- 3,78,503
2. വി അബ്ദുറഹ്മാന്- 3,53,093
3. കെ നാരായണന്‍മാസ്റ്റര്‍- 75,212
പാലക്കാട്
1. എംബി രാജേഷ്- 4,12,960
2. എംപി വീരേന്ദ്രകുമാര്‍- 3,07,637
3. ശോഭ സുരേന്ദ്രന്- 1,36,508
ആലത്തൂര്‍
1. പികെ ബിജു- 3,22,978
2. കെഎ ഷീബ- 2,91,259
3. ഷാജുമോന്‍ വട്ടേക്കാട്- 70,387
തൃശൂര്‍
1. സിഎന്‍ ജയദേവന്- 3,89,210
2. കെപി ധനപാലന്- 3,50,982
3. കെപി ശ്രീശന്- 1,02,681
ചാലക്കുടി
1. ഇന്നസെന്റ്- 3,58,440
2. പിസി ചാക്കോ- 3,44,556
3. ബി ഗോപാലകൃഷ്ണന്- 92,848
എറണാകുളം
1. കെവി തോമസ്- 3,36,609
2. ക്രിസ്റ്റി ഫെര്‍ണാണ്ടസ്- 2,63,509
3. അനിത പ്രതാപ്- 51,517
ആലപ്പുഴ
1. കെസി വേണുഗോപാല്‍- 4,61,101
2. സിബി ചന്ദ്രബാബു- 4,41,571
3. എവി താമരാക്ഷന്‍- 43,006
കോട്ടയം
1. ജോസ് കെ മാണി- 4,24,194
2. മാത്യു ടി തോമസ്- 3,03,595
3. നോബിള്‍ മാത്യു- 44,357
മാവേലിക്കര
1. കൊടിക്കുന്നില്‍ സുരേഷ്- 4,02,432
2. ചെങ്ങറ സുരേന്ദ്രന്- 3,69,695
3. പി സുധൂര്‍- 79,743
കൊല്ലം
1. എന്‍കെ പ്രേമചന്ദ്രന്- 4,08,528
2. എംഎ ബേബി- 3,70,879
3. പിഎം വേലായുധന്- 58,671
ഇടുക്കി
1. ജോയ്സ് ജോര്‍ജ്ജ്- 3,82,019
2. ഡീന്‍ കുര്യാക്കോസ്- 3,31,477
3. സാബു വര്‍ഗ്ഗീസ്- 50,438
പത്തനംതിട്ട
1. ആന്റോ ആന്റണി-3,58.842
2. പീലിപ്പോസ് തോമസ്- 3,02,651
3. എംടി രമേശ്- 1,38,954
ആറ്റിങ്ങല്‍
1. എ സമ്പത്ത്- 3,92,478
2. ബിന്ദു കൃഷ്ണ- 3,23,100
3. ഗിരിജ കുമാരി- 90,528
തിരുവനന്തപുരം
1. ശശി തരൂര്‍- 2,97,806
2. ഒ രാജഗോപാല്‍- 2,82,336
3. ബെന്നറ്റ് എബ്രഹാം- 2,48,941
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications