കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീടുനിർമാണജോലിക്കിടെ ടെറസ്സിൽ നിന്നും വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

  • By Desk
Google Oneindia Malayalam News

വടകര: വീടുനിർമാണജോലിക്കിടെ ടെറസിൽ നിന്നുവീണ് തൊഴിലാളി മരിച്ചു.വൈക്കിലശ്ശേരിയിലെ കരുവാൻകണ്ടി മീത്തൽ മോഹനൻ (49) ആണ് മരിച്ചത്.വെളളിയാഴ്ച രാവിലെ 11.30 ഓടെയാണ് അപകടം.

കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; സിറ്റി ഉപജില്ലയ്ക്ക് ഓവറോള്‍കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവം; സിറ്റി ഉപജില്ലയ്ക്ക് ഓവറോള്‍

കുരിക്കിലാട് വീടിന്റെ ഒന്നാം നിലയുടെ മുകളിൽ വാർപ്പിന് പലക അടിക്കുന്നതിനിടെ മോഹനൻ നിലതെറ്റി താഴെ വീഴുകയായിരുന്നു.

apakadam

ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: പരേതനായ ഗോപാലൻ.അമ്മ: പരേതയായ ദേവി.

ഭാര്യ: ബിന്ദു.മക്കൾ: മേഘ്‌ന, ശ്രീദേവ്.,സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ.

English summary
Construction worker died by falling down from terz
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X