മന്ത്രി കെ.സി ജോസഫിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി
കൊച്ചി: മന്ത്രി കെ.സി ജോസഫിനെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെത്തിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് നടപടി ആവശ്യപ്പെട്ട് ശിവന്‍കുട്ടി എംഎല്‍എ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് രാധാകൃഷ്ണന്, ജസ്റ്റിസ് സുനില്‍ തോമസ് എന്നിവരുടെ ഡിവിഷന് ബെഞ്ച് നടപടിക്ക് ഉത്തരവിട്ടത്.

' ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന് ഓരിയിട്ടാല്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ' എന്നായിരുന്നു കെ.സി ജോസഫ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
ബാര്‍ ഉടമകള്‍ക്ക് വേണ്ടി ഹാജരായ ജസ്റ്റിസ് അലക്സാണ്ടര്‍ അന്ന് മുഖ്യമന്ത്രിയെ വിമര്‍ശിച്ചതാണ് കെ.സി ജോസഫ് ഇത്തരത്തില്‍ പരാമര്‍ശിക്കാന്‍ കാരണം. മുഖ്യമന്ത്രിയ്ക്ക് ബന്ധമില്ലാത്ത കേസില്‍ മുഖ്യമന്ത്രിയെ വലിച്ചിഴച്ച് വിമര്‍ശിക്കാന്‍ ജഡ്ജിക്ക് എന്താണ് അവകാശം എന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications