പകർച്ച വ്യാധി നിയന്ത്രണം-ഗൃഹ സന്ദർശന സർവ്വേയ്ക്ക് തുടക്കമായി
വടകര: പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ ജാഗ്രത ഗൃഹ സന്ദർശന സർവ്വേയ്ക്ക് ഏറാമല ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.പഞ്ചായത്ത് പരിധിയിലെ 9136 വീടുകളിൽ പ്രത്യേക പരിശീലനം ലഭിച്ച 176 ആരോഗ്യ സേനാ വളണ്ടിയർമാരാണ് ഒരു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്.പകർച്ച വ്യാധികൾ ഉണ്ടാകാൻ സാഹചര്യം സൃഷ്ട്ടിക്കുന്ന വീടുകൾക്കും,സ്ഥാപനങ്ങൾക്കും പൊതുജനാരോഗ്യ നിയമ പ്രകാരം പിഴ ഈടാക്കുമെന്ന നോട്ടീസും ഇതോടൊപ്പം നൽകി.
ഏറാമല പഞ്ചായത്ത് പരിധിയിലെ പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓർക്കാട്ടേരി കമ്മ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടന്ന സർവ്വേ കുറ്റിയാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ വീട്ടിൽ നിന്നും വിവര ശേഖരണം നടത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.ഭാസ്കരൻ ഉൽഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സന്തോഷ്കുമാർ,പി.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ക്രസന്റ് അബ്ദുള്ള,ഹെൽത്ത് സൂപ്പർ വൈസർ എം.ജെ. ഉലഹന്നാൻ,എൽ.എച്ച്.എസ്.ശ്രീകുമാരി,എച്ച്.ഐ.വി.കെ.പ്രേമൻ,ജെ.എച്ച്.ഐ.മാരായ ബിജു പാലേരി,സുനിൽ കുമാർ,മിനിമോൾ,ഹെപ്സിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications