വിവാഹപൂര്‍വ്വ/വിവാഹേതര ലൈംഗിക ബന്ധത്തിലൂടെ എയ്ഡ്സ് പകരുമത്രേ..! ഇദ്ദാണ് കോയാ സദാചാര സയന്‍സ്..!
സദാചാരം പഠിപ്പിക്കുന്ന ജീവശാസ്ത്ര പാഠപുസ്തകം
കൊച്ചി: സംസ്ഥാന സിലബസ്സിലെ പത്താം ക്ലാസ്സ് ജീവശാസ്ത്ര പുസ്തകമാണ് താരം. ഈ പാഠപുസ്തകത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനുമാണ് വഴിവെച്ചിരിക്കുന്നത്. ഏതെല്ലാം മാര്‍ഗങ്ങളിലൂടെയാണ് എച്ച്ഐവി പകരുന്നത് എന്നതിനുള്ള ഉത്തരത്തെയാണ് സോഷ്യല്‍ മീഡിയ കീറിമുറിച്ചൊട്ടിക്കുന്നത്. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പുസ്തകത്തില്‍ സദാചാരവും പാഠമാകുന്നു എന്നതാണ് വിമര്‍ശനത്തിന് ആധാരം. ജീവശാസ്ത്ര പാഠപുസ്തകത്തിലെ നാലാം അധ്യായത്തിലാണ് വിവാദഭാഗമുള്ളത്.
Read Also: നയന്‍താരയുടെ ഡ്രൈവര്‍ കൊലക്കേസിലെ പ്രതി...!! കൊന്നത് കോണ്‍ഗ്രസ് നേതാവിനെ..!!
Read Also: നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് ചോദ്യം ചെയ്ത ആ നടന് ദിലീപല്ല..!! പിന്നാര്??
Read Also: കളക്ടര്‍ ബ്രോയ്ക്ക് പകരം വില്ലന്‍ ജോസേട്ടന്.. പിടിച്ചതിലും വലുതാണല്ലോ മാളത്തിലെന്ന് കോഴിക്കോട്..

എയ്ഡ്സ് ബാധിക്കാന്‍ വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധവും വിവാഹേതര ലൈംഗിക ബന്ധവും കാരണമാകും എന്നാണ് ഈ ഭാഗത്ത് പറയുന്നത്. പരസ്പരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ വിവാഹം കഴിഞ്ഞവരാണോ കഴിയാത്തവരാണോ എന്ന് എച്ച്ഐവി വൈറസിന് എങ്ങനെ അറിയാനാകും എന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ രോഗം പകരും എന്ന് പഠിപ്പിക്കേണ്ടയിടത്താണ് സദാചാരബോധം കുത്തിത്തിരുകിയിരിക്കുന്നത് എന്നാണ് വിമര്‍ശനം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications