കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ കോളേജിലെ അധ്യാപകരും ജീവനക്കാരും സ്വകാര്യ കോളേജിലേക്ക് മാറി വഞ്ചിച്ചെന്ന് ആരോപണം; പൊലീസ് അന്വേഷണം തുടങ്ങി

Google Oneindia Malayalam News

ബദിയടുക്ക: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് എജ്യുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ബദിയടുക്ക കോ-ഓപ്പറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ അധ്യാപകര്‍ അടക്കമുള്ള 24 ജീവനക്കാരും 420 വിദ്യാര്‍ത്ഥികളും സ്വകാര്യകോളേജിലേക്ക് മാറി വഞ്ചിച്ചതായി പരാതി.

ട്രാക്കില്‍ കിടന്ന് പാട്ട്‌ കേട്ടു, അപകടം അറിഞ്ഞില്ല, ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് സംഭവിച്ചത്ട്രാക്കില്‍ കിടന്ന് പാട്ട്‌ കേട്ടു, അപകടം അറിഞ്ഞില്ല, ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് സംഭവിച്ചത്

സംഭവത്തില്‍ കോളേജ് ജീവനക്കാര്‍ക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കോ-ഓപ്പറേറ്റീവ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ 2006ലാണ് ബദിയടുക്കയില്‍ കോളേജ് തുടങ്ങിയത്.

policecap
ഡിസംബറില്‍ ചേര്‍ന്ന ജീവനക്കാരുടെ മീറ്റിംഗില്‍ തുച്ഛമായ ശമ്പളമാണ് നല്‍കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് ഇവിടത്തെ 420 വിദ്യാര്‍ത്ഥികളും അധ്യാപകര്‍ അടക്കമുള്ള 24 ജീവനക്കാരും കോളേജ് മാനേജ്‌മെന്റ് അറിയാതെ ബദിയടുക്കയിലെ സ്വകാര്യ കോളേജിലേക്ക് മാറിയതായി പരാതി ഉയര്‍ന്നത്.

എജ്യുക്കേഷണല്‍ സൊസൈറ്റി സെക്രട്ടറി ഇ.കെ. രാജേഷ് നല്‍കിയ പരാതിയിലാണ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. എന്നാല്‍ ജോലി രാജി വെച്ചാണ് സ്വകാര്യ കോളേജില്‍ ചേര്‍ന്നതെന്ന് ജീവനക്കാര്‍ പറയുന്നു.

ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്ദുരൂഹതകള്‍ തീര്‍ന്നു, ശ്രീദേവിയുടെ മരണകാരണം ഹൃദയാഘാതം തന്നെ, ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്

മദ്യപിച്ച് വണ്ടിയോടിച്ചെന്ന് പോലീസ്;പോലീസ് സ്റ്റേഷന് മുന്നിൽ യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തുമദ്യപിച്ച് വണ്ടിയോടിച്ചെന്ന് പോലീസ്;പോലീസ് സ്റ്റേഷന് മുന്നിൽ യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്തു

English summary
cooperative college employees shifted to private college,ccollege says cheating,police filed case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X