സഹകരണമേഖലകള്‍ പുതിയ ദിശാബോധത്തോടെ ഉണര്‍ന്ന പ്രവര്‍ത്തിക്കേണ്ട സമയമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്
അടിമാലി: സംസ്ഥാനത്തെ സഹരണ പ്രസ്ഥാനങ്ങള്‍ പുതിയ ദിശബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ദേവികുളം താലുക്ക് സഹരണ സംഘം യൂണിയന് ആസ്ഥാന മന്ദിരോദ്ഘാടനം നിര്‍വ്വഹിച്ച് അടിമാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അത്യാധുനികമായി സജ്ജീകരണങ്ങളോടെ പ്രാഥമിക കാര്‍ഷിക വയ്പ്പ സഹകരണ സംഘങ്ങള്‍ മെച്ചപ്പെടുത്താന്‍ സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ മുഖേന സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
സഹകരണ മേഖലയില്‍ മികച്ച ജനപങ്കാളിത്വം ഉറപ്പാക്കണമെും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സഹകരണമേഖലയില്‍ കേരളം ബഹുദൂരം മുിലാണെും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച മന്ത്രി എം എം മണി അഭിപ്രായപ്പെട്ടു.33 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് അടിമാലി കാംകോ ജംഗ്ഷനില്‍ ആസ്ഥാന മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്.ദേവികുളം താലൂക്കിലെ സഹകാരികളുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാര്ത്ഥ്യമായിരിക്കുത്.1993 ലായിരുു ദേവികുളം സര്‍ക്കിള്‍ സഹകരണ യൂണിയന് ആസ്ഥാന മന്ദിരത്തിനായുള്ള പ്രാരംഭഘട്ട നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്.എന്നാല്‍ തറക്കല്ലിടലിനു ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.

പിന്നീട് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പുനരാരംഭിച്ച നിര്‍മ്മാണ ജോലികളാണ് ആസ്ഥാന മന്ദിരത്തെ പൂര്‍ണ്ണതയില്‍ എത്തിച്ചത്.3100 സ്ക്വയര്‍ ഫീറ്റില്‍ മൂന്നുനിലകളിലായി 33 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പൂര്ത്തികരിച്ചി'ുള്ളത്.ദേവികുളം താലൂക്കിലെ വിവിധ സഹകരണ യൂണിറ്റുകളില്‍ നിും ശേഖരിച്ച തുക ആസ്ഥാന മന്ദിരമെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കെത്തിച്ചു.അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ സഹകരണസംഘം ചെയര്മാന് എം എന്‍ മോഹനന് ദേവികുളം സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ എം കെ വിശ്വനാഥന്, ദേവികുളം സഹകരണ സംഘം പ്രതിനിധികള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications