കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണമേഖലകള്‍ പുതിയ ദിശാബോധത്തോടെ ഉണര്‍ന്ന പ്രവര്‍ത്തിക്കേണ്ട സമയമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

അടിമാലി: സംസ്ഥാനത്തെ സഹരണ പ്രസ്ഥാനങ്ങള്‍ പുതിയ ദിശബോധത്തോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവികുളം താലുക്ക് സഹരണ സംഘം യൂണിയന്‍ ആസ്ഥാന മന്ദിരോദ്ഘാടനം നിര്‍വ്വഹിച്ച് അടിമാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അത്യാധുനികമായി സജ്ജീകരണങ്ങളോടെ പ്രാഥമിക കാര്‍ഷിക വയ്പ്പ സഹകരണ സംഘങ്ങള്‍ മെച്ചപ്പെടുത്താന് സംസ്ഥാനത്തെ സഹകരണസംഘങ്ങള്‍ മുഖേന സാധിക്കുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

സഹകരണ മേഖലയില്‍ മികച്ച ജനപങ്കാളിത്വം ഉറപ്പാക്കണമെും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സഹകരണമേഖലയില്‍ കേരളം ബഹുദൂരം മുിലാണെും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച മന്ത്രി എം എം മണി അഭിപ്രായപ്പെട്ടു.33 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് അടിമാലി കാംകോ ജംഗ്ഷനില്‍ ആസ്ഥാന മന്ദിരം പണികഴിപ്പിച്ചിട്ടുള്ളത്.ദേവികുളം താലൂക്കിലെ സഹകാരികളുടെ ചിരകാല സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുത്.1993 ലായിരുു ദേവികുളം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആസ്ഥാന മന്ദിരത്തിനായുള്ള പ്രാരംഭഘട്ട നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്.എന്നാല്‍ തറക്കല്ലിടലിനു ശേഷം തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ചു.

 adimali

പിന്നീട് എട്ടുമാസങ്ങള്‍ക്ക് മുമ്പ് പുനരാരംഭിച്ച നിര്‍മ്മാണ ജോലികളാണ് ആസ്ഥാന മന്ദിരത്തെ പൂര്‍ണ്ണതയില്‍ എത്തിച്ചത്.3100 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്നുനിലകളിലായി 33 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം പൂര്‍ത്തികരിച്ചി'ുള്ളത്.ദേവികുളം താലൂക്കിലെ വിവിധ സഹകരണ യൂണിറ്റുകളില്‍ നിും ശേഖരിച്ച തുക ആസ്ഥാന മന്ദിരമെ സ്വപ്‌ന സാക്ഷാത്ക്കാരത്തിലേക്കെത്തിച്ചു.അടിമാലി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നട പരിപാടിയില്‍ സഹകരണസംഘം ചെയര്‍മാന്‍ എം എന്‍ മോഹനന്‍ ദേവികുളം സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റാര്‍ എം കെ വിശ്വനാഥന്‍, ദേവികുളം സഹകരണ സംഘം പ്രതിനിധികള്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
cooperative offices in kerala should be work with aim says kadakampally surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X