പേയാട് റേഷന്‍ കടത്തി: ലൈസൻസ് സസ്പെന്റ് ചെയ്തു
മലയിൻകീഴ് : പേയാട് അമ്പംകോട് റോഡിൽ എൽ.പി.സ്കൂളിന് സമീപത്തുള്ള റേഷൻ കടയിൽ നിന്ന് അരി കടത്തിയത് ഡി.വൈ എഫ്.ഐ. പ്രവർത്തകർ പിടികൂടി അധികൃതരെ വിവരമറിയിച്ചു.ഇരുചക്രവാഹനത്തിൽ അരി കടത്തുന്നെന്ന പരാതി നേരത്തെ ഉയർന്നിരുന്നു.ചൊവ്വാഴ്ച്ച രാത്രി 9.30 മണിയോടെ സ്കൂട്ടറിൽ പച്ചരി നിറച്ച ചാക്കുമായി റേഷൻ കടയിൽ നിന്നിറങ്ങിയ സമീപത്തെ ഫ്ളവർ മിൽ ഉടമയെ ഡി. വൈ.എഫ്.ഐ.ബ്ലോക്ക് ട്രഷറർ അനൂപ് ചന്ദ്രനും പ്രവർത്തകരുമാണ് തടഞ്ഞ് വച്ചത്.
വിളപ്പിൽശാല എസ്.ഐ. കണ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി വിശദമായി പരിശോധിച്ച് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താലൂക്ക് സപ്ലേ ഓഫീസറേയും റേഷനിംഗ് ഇൻസ്പെക്ടറെയും വിവരമറിയിച്ചു.കാട്ടാക്കട താലൂക്ക് ഓഫീസർ ഗോപകുമാറും മലയിൻകീഴ് ഫർക്ക റേഷനിംഗ് ഇൻസ്പെക്ടർ സുധയും ചേർന്ന് റേഷൻ കടയിലെ സ്റ്റോക്കുകൾ വിശദമായി പരിശോധിച്ചപ്പോൾ റേഷൻ കടയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു.

തുടർന്ന് ഇന്നലെ റേഷൻ കട ഉടമ ജനനിയുടെ ലൈസൻസ് സസ്പെൻറ് ചെയ്യുകയും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ അടുത്തുള്ള റേഷൻ കടയുടമ സുഭാഷിനെ ചുമതലയേൽപ്പിച്ചു.ഇന്ന് റേഷൻകട തുറക്കാനുള്ള സംവിധാനമുണ്ടാക്കുമെന്നും കാട്ടാക്കട സപ്ലേ ഓഫീസർ ഗോപകുമാർ പറഞ്ഞു .
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications