കമിതാക്കള്‍ ലോഡ്ജിനുള്ളില്‍ മരിച്ച നിലയില്‍, സംഭവം ഇങ്ങനെ..
ആലപ്പുഴ; ലോഡ്ജ് മുറിയില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിഷ്ണു, മൃദുല എന്നിവരെയാണ് പള്ളാതുരുത്തിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷ്ണുവും മൃദുലയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ആത്മഹത്യ ചെയ്ത മൃദുല വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയമാണ്. ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.

അഭിമുഖ പരീക്ഷില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ ഇരുവരും ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകിട്ടോടെയാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്തു . കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.












Click it and Unblock the Notifications