കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംപാനൽ ഡ്രൈവർമാരെ തിരിച്ചെടുക്കരുത്; ജോലിക്ക് കയറിയവരെ പിരിച്ചുവിടണമെന്ന് കോടതി!

Google Oneindia Malayalam News

കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട എം പാനൽ ഡ്രൈവർമാരെ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ച മുഴുവനാളുകളെയും പിരിച്ചു വിടണമെന്ന് കോടതി വ്യക്തമാക്കി. 2019 ജൂലൈ ഒന്നിന് ശേഷം ജോലിയില്‍ പ്രവേശിപ്പിച്ചവരെയാണ് പിരിച്ചു വിടാന്‍ കോടതി ഉത്തരവിട്ടത്. കെഎസ്ആര്‍ടിസിയില്‍ പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരെ ദിവസക്കൂലിക്ക് ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അസമത്വ ഇന്ത്യയില്‍ നിന്ന് മോചനം വിദൂരം; സമ്പന്നരുടെ കൈയ്യിൽ സമ്പത്ത് കുന്നൂകൂടുനെന്ന് റിപ്പോർട്ട്!അസമത്വ ഇന്ത്യയില്‍ നിന്ന് മോചനം വിദൂരം; സമ്പന്നരുടെ കൈയ്യിൽ സമ്പത്ത് കുന്നൂകൂടുനെന്ന് റിപ്പോർട്ട്!

ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കെഎസ്ആർടിസിയോട് ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരുടെ പരാതിയ തുടർന്ന് എം പാനൽ ജീവനക്കാരെ പിരിച്ചുവാടൻ മാസങ്ങൾ‌ക്ക് മുമ്പ് തന്നെ കെഎസ്ആർടിസിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2018 എം പാനൽ ഡ്രൈവർമാരെയാണ് പിരിച്ചുവിട്ടത്.

KSRTC

തുടർന്ന് പെട്ടെന്നുള്ള പിരിച്ചുവിടൽ കെഎസ്ആർടിസിയിൽ പ്രതിസന്ധി സൃഷ്ടിച്ചു. പ്രതിസന്ധി മറികടക്കാൻ പിരിച്ചുവിട്ടവരെ വീണ്ടും ദിവസ വേതനാടിസ്ഥാനത്തിൽ തിരിച്ചെടുത്തു. എന്നാൽ ഇവരെ ഉടനെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

English summary
Court order for KSRTC M panel drivers issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X