ഗുരുവായൂരപ്പന് 'കോടതി വിളക്ക്'
ഗുരുവായൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ വിളക്ക് നേരുക എന്നത് ഭക്തരുടെ വഴിപാടായിരിക്കും. പലര്‍ക്കും അതൊരു സക്ഷാത്കാരവും ആണ്. ഭക്തര്‍ക്ക് മാത്രമേ ഇങ്ങനെ വിളക്കൊക്കെ നേരാന്‍ പാടുള്ളൂ എന്നുണ്ടോ... ഇല്ലെന്നാണ് ചരിത്രവും വര്‍ത്തമാന കാലവും പറയുന്നത്.
കോടതിപോലും ഗുരുവായൂരപ്പന് വിളക്ക് നേരുന്നു. 2013 നവംബര്‍ 16 ന് ഗുരുവായൂരപ്പന് ഏകാദശി വിളക്ക് നേര്‍ന്നിരിക്കുന്നത് കോടതിയാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയ സംഭവം അല്ല ഇത്. ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഈ വിളക്ക് നേര്‍ച്ചക്ക്.

100 വര്‍ഷം മുമ്പ് ചാവക്കാട് മുന്‍സിഫ് ആയിരുന്ന കേയി എന്ന ആളാണ് ഗുരുവായൂരപ്പന് വിളക്ക് നേരാന്‍ തുടങ്ങിയത്. പിന്നീട് തുടര്‍ന്ന് വന്ന മുന്‍സിഫുമാരും ജഡ്ജിമാരും വക്കീലന്മാരും ഒക്കെ ഈ നേര്‍ച്ചപ്പരിപാടി തുടര്‍ന്നു പോന്നു.
ഇത്തവണ സമ്പൂര്‍ണ നെയവിളക്കാണ് ഗുരുവായൂരപ്പന് നേര്‍ന്നിരിക്കുന്നത്. ഹൈക്കോടതി ജഡ്ജിമാരും ജില്ലാ ജഡ്ജിമാരും മജിസ്ട്രേറ്റ് മാരും മുന്‍സിഫ് മാരും വക്കീലന്മാരും അവരുടെ ഗുമസ്തന്മാരും അടക്കം വലിയ സംഘത്തെ തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മേല്‍പ്പത്തൂര്‍ ഹാളില്‍ വന്‍ കലാപരിപാടികള്‍ക്കും ഇത്തവണ കോപ്പ് കൂട്ടിയിട്ടുണ്ട്.കോടതിയുടെ കാര്യവും ഇങ്ങനെയൊക്കെത്തന്നെ. വിശ്വാസം... അതല്ലേ എല്ലാം
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications