Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയ്ക്കല്‍ സംഭവം; മൊഴിമാറ്റുമെന്ന് പേടി, വൃദ്ധയില്‍ നിന്ന് രഹസ്യമൊഴി എടുക്കും

കൊല്ലം: കടയ്ക്കലില്‍ പീഡനത്തിന് ഇരയായെന്ന് പറയപ്പെടുന്ന 90 കാരിയില്‍ നിന്ന് രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചു. ഭാവിയില്‍ മൊഴി മാറ്റാതിരിക്കുന്നതിന് വേണ്ടിയാണ് മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.

വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ പ്രതി വിജയകുമാറിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പീഡനശ്രമം, പ്രകൃതി വിരുദ്ധ പീഡനം, അതിക്രമിച്ച് കടക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ബാബു എന്ന് വിളിക്കുന്ന വിജയകുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Rape

അമിതമായി മദ്യപിക്കുന്ന വ്യക്തിയാണ് ബാബു. ഇയാള്‍ക്ക് എതിരെ മുമ്പും പീഡനശ്രമത്തിന് പരാതി ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവോണ ദിവസം രാത്രി 11 മണിയോടെ വൃദ്ധയുടെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ബാബുവിനെതിരായ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+