കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിന് പിന്നാലെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗം പോസിറ്റീവായതിന് പിന്നാലെ അദ്ദേഹം തിരുവനന്തപുരത്തെ വസതിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് ദിവസമായി അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ചാണ്ടി കേരളമാകെ യുഡിഎഫ് പര്യടനത്തില്‍ പങ്കെടുത്തിരുന്നു.

covid

അതേസമയം, നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് പോസിറ്റീവായിരുന്നു. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ലെന്നും മുന്‍ കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവര്‍ പിപിഇ കിറ്റ് ധരിച്ചാണ് കഴിഞ്ഞ ദിവസം വോട്ട് ചെയ്യാനെത്തിയത്.

ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്ജാനകിയുടേയും നവീന്റേയും മതം തിരഞ്ഞ് വംശവെറി; വൈറല്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് ചിലർ ചെയ്യുന്നത്

പിന്നാലെ മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിക്കുന്നു. അതേസമയം മുഖ്യമന്ത്രിക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരൊട് ക്വാറന്റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുംമുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും

ശബരിമലയിൽ വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ശോഭ: പ്രതികരണം വൺ ഇന്ത്യയോട്ശബരിമലയിൽ വിശ്വാസികൾക്കെതിരായ യുദ്ധപ്രഖ്യാപനമെന്ന് ശോഭ: പ്രതികരണം വൺ ഇന്ത്യയോട്

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റുവട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടം? വീണ എസ് നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രക്കടയില്‍ വിറ്റു

English summary
Covid 19 confirms former CM Oommen Chandy; Observation at the residence in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X