കൊവിഡ്; സുഗതകുമാരിയേയും സുധീരനേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം; കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കവിയത്രി സുഗതകുമാരിയേയും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം സുഗതകുമാരിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
സുഗതകുമാരി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ചികിത്സ. എന്നാൽ നിലവിൽ അവരെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
Recommended Video

കോവിഡ്; സുഗതകുമാരിയും സുധീരനും ആശുപത്രിയിൽ













Click it and Unblock the Notifications