ചിലരെ സന്തോഷിപ്പിക്കാന്‍ അവാര്‍ഡിനെ വ്യഭിചരിക്കുന്നു!! മോഹന്‍ലാലിന് അവാര്‍ഡ് നല്‍കിയതിനെതിരെ പന്യന്‍
മോഹന്‍ലാലിന് നല്കിയ പുരസ്കാരം അവാര്‍ഡിന്റെ ഭംഗി കെടുത്തുന്നതാണെന്ന് പന്യന്‍ പറഞ്ഞു. മലയാളത്തിന്റെ മഹാനടന് എന്തിനാണ് ഇത് നല്‍കിയതെന്ന് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും പന്യന്‍.
തിരുവനന്തപുരം: നടന് മോഹന്‍ലാലിന് ദേശീയ ചലച്ചിത്ര പുരസ്കാരം നല്‍കിയതിനെ വിമര്‍ശിച്ചവര്‍ കുറച്ചൊന്നുമല്ല. അവാര്‍ഡ് പ്രഖ്യാപനത്തിനു പിന്നാലെ ഇതിനെ എതിര്‍ത്തും അനുകൂലിച്ചും വാക് പോര് തന്നെ സമൂഹ മാധ്യമങ്ങളി്ല് കണ്ടു. സംവിധായകന് പ്രിയദര്ശന് അധ്യക്ഷനായ ജൂറിയായിരുന്നു പുരസ്കാരം പ്രഖ്യാപിച്ചത്. സൗഹൃദത്തിന്റെ പേരിലാണ് പ്രിയദര്ശന് മോഹന്‍ലാലിന് അാര്ഡ് നല്‍കിയതെന്നായിരുന്നു വിമര്‍ശനം.
ഇപ്പോഴിതാ അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് സിപിഐ നേതാവ് പന്യന്‍ രവീന്ദ്രനും രംഗത്തെത്തിയിരിക്കുകയാണ്.മോഹന്‍ലാലിന് നല്കിയ പുരസ്കാരം അവാര്‍ഡിന്റെ ഭംഗി കെടുത്തുന്നതാണെന്ന് പന്യന്‍ പറഞ്ഞു. മലയാളത്തിന്റെ മഹാനടന് എന്തിനാണ് ഇത് നല്‍കിയതെന്ന് മനസിലാക്കാന്‍ പറ്റുന്നില്ലെന്നും പന്യന്‍.

ചിലരെ സന്തോഷിപ്പിക്കാന്‍ ചിലര്‍ക്ക് നല്‍കേണ്ടതായി വരുമെന്നും അങ്ങനെ നല്കിയതാകാം ഈ അവര്ഡെന്നും പന്യന്‍ പറയുന്നു. പുലിമുരുകനായതു കൊണ്ടാകാം, അപ്പോള്‍ കൊടുക്കാതിരിക്കാന്‍ സാധിക്കില്ല- പന്യന്‍ പറഞ്ഞു. ചിലരെ സന്തോഷിപ്പിക്കാനായി അവാര്‍ഡിനെ വ്യഭിചരിക്കുകയാണെന്നും പന്യന്‍ പറഞ്ഞു.
സുരഭി ലക്ഷ്മിക്ക് നല്‍കിയത് അര്‍ഹതപ്പെട്ട അവാര്‍ഡാണെന്നും പന്യന്‍ പറഞ്ഞു. ഇതിലൂടെ അവര്‍ഡിന്റെ തിളക്കം ലഭിച്ചുവെന്നു അദ്ദേഹം. ദേശീയ പുരസ്കാരത്തില്‍ മോഹന്‍ലാല്‍ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായിരുന്നു. പുലി മുരുകന്, ജനത ഗ്യാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പുരസ്കാരം.
-
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications