തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി; 4 പേര്‍ക്ക് പരിക്ക്
തൃശൂര്‍: തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെയാണ് കൊലപ്പെടുത്തിയത്. ചിറ്റിലങ്ങാടാണ് സംഭവം നടന്നത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended Video

തൃശ്ശൂരിൽ സിപിഎം പ്രവർത്തകൻ കുത്തേറ്റ് മരിച്ചു
ചിറ്റിലങ്ങാട് വെച്ചാണ് ആക്രമണം നടന്നത്. കാറിലെത്തിയ സംഘം സനൂപിനേയും സഹപ്രവര്‍ത്തകരേയും ആക്രമിക്കുകയായിരുന്നു. കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു....












Click it and Unblock the Notifications