കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു; 2 പേര്‍ പിടിയില്‍
കൊല്ലം: കൊല്ലത്ത് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു. മണ്‍റോ തുരുത്ത് സ്വദേശി മണിലാല്‍ ആണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. സംഭവത്തില്‍ പനക്കത്തറ സത്യന്‍, തുപ്പാശേരി അശോകന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.













Click it and Unblock the Notifications