സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; കൊലപാതക ശ്രമത്തിന് പിന്നില്‍ ബിജെപി ?
കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം ആര്‍എസ്എസ് ഏറ്റുമുട്ടല്‍. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണവത്ത് കേളകം സിപിഎം ബ്രാഞ്ച് സെക്രട്ടറി പി ശിവന് (34) നേരെയാണ് ആര്‍എസ്എസ് വധശ്രമം.
ഗുരുതര പരുക്കേറ്റ ശിവനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴിനാണു സംഭവം. ആറംഗ ബിജെപി സംഘമാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.

Read Also: ഐസിസ്: കൂടുതല്‍ പേര്‍ എന്‍ഐഎ വലയില്‍; കുറ്റ്യാടിയിലെ പള്ളി ഖത്തീബും നിരീക്ഷണത്തിൽ?
Read Also: ഭൂമിയില്‍ ലൈംഗിക അടിമകള്‍... സ്വര്‍ഗത്തില്‍ കന്യകമാര്‍!!! ഇന്ത്യയിലും ഐസിസിന്റെ വാഗ്ദാനം ഇത് തന്നെ
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications